'Lord Sreeram Used Red Flags Says Viswabhadranandha. <br /> <br />ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയായിരുന്നുവെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. മലയാള മാസമായ കര്‍ക്കടകത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിശ്വഭദ്രാനന്ദ ബോധി ഇക്കാര്യം പറയുന്നത്. <br />